New innings? Gautam Gambhir likely to be pitched by BJP for New Delhi seat<br />ഗൗതം ഗംഭീറിനം കളത്തിലിറക്കി ദില്ലി പിടിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ഇത്തവണ രാജ്യം പത്മശ്രീ നൽകി ആദരിച്ച വ്യക്തിയാണ് ഗൗതം ഗംഭീർ. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്ത് നടക്കുന്ന എല്ലാ വിഷയങ്ങളിലും പ്രതികരണം നടത്തുന്ന വ്യക്തിയാണ് ഗംഭീർ.